09-15-2022, 05:44 PM
|
Member
|
|
Join Date: Dec 2008
Location: India
Posts: 79,773
|
|
Winners List Malayalam Television Awards 2022 Sivanjali AIMA
Television Awards 2022:
- Eminent actor-BB Tamil host Kamal Haasan to grace the extravagant showMalayalam TV audience to witness an extravagant award night after many years.
- The awards show hosted by a popular entertainment channel has already created a huge buzz as its shoot took place in Kochi recently. None other than ace actor Kamal Haasan will grace the show.
- Along with Kamal Haasan, the show also invited actors Jayasurya, Lakshmy Gopalaswamy, Mukesh, comedian Ramesh Pisharody and others as guests to felicitate the TV stars.
- The grand event will stage performances of popular television actors and the BTS videos from their practice sessions are already doing the rounds on social media.
- Television Awards 2022 will felicitate Malayalam TV actors for their exceptional performances in various serials. The award categories include Best Actor, Best Serial, Best Actor in a negative role, Popular pair, and more. The telecast date of the show is not revealed yet.
- In 2019, the popular show 'Vanambadi' won the 'Best Serial' title and 'Neelakkuyil' bagged the 'Popular Serial' award. While Suchithra Nair became the Best Actress of the year, Sreeram Ramachandran grabbed the Best Actor award for his impeccable performance in 'Kasthooriman'. The event wasn't organised for the last couple of years due to the pandemic.
- മലയാള മിനിസ്*ക്രീന്* പ്രേക്ഷകര്* ഹൃദയത്തിലേറ്റിയ, ഹേറ്റേഴ്*സ് ഇല്ലാത്ത പരമ്പരയാണ് സാന്ത്വനം (Santhwanam Serial). ശിവനേയും അഞ്ജലിയേയും (Sivanjali) ദേവിയേടത്തിയേയുമെല്ലാം സ്വന്തം കുടുംബത്തെപ്പോലെയാണ് മലയാളികള്* സ്വീകരിച്ചിരിക്കുന്നത്. കെട്ടുറപ്പുള്ള ഒരു കുടുംബകഥ, മനോഹരമായ കഥാപാത്ര സൃഷ്ടി എന്നിവയ്ക്കൊപ്പം അതിശയകരമായി അഭിനയിക്കാന്* കഴിയുന്ന ഒരു ടീം കൂടെയായപ്പോള്* പരമ്പര വാമൊഴിയായും വരമൊഴിയായും ജനഹൃദയങ്ങളില്* നിന്നും ഹൃദയങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നു. ശിവാഞ്ജലി എന്ന പ്രണയജോഡികളാണ് പരമ്പരയുടെ മുഖ്യ ആകര്*ഷണമെങ്കിലും, ഒരിക്കലും ശിവാഞ്ജലിയിലേക്ക് മാത്രമായി കഥ ഒതുങ്ങുന്നില്ല എന്നതാണ് പരമ്പരയുടെ മറ്റൊരു വിജയം. സാന്ത്വനം വീട്ടിലെ എല്ലാവരും പ്രേക്ഷകരുടെ ഹൃദയത്തില്* ഇടം കണ്ടെത്തിക്കഴിഞ്ഞു.
- ഐമ (AIMA) അവാര്*ഡിലും മികച്ച പരമ്പരയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സാന്ത്വനം. മികച്ച ജോഡികളായി അവാര്*ഡില്* തിരഞ്ഞെടുക്കപ്പെട്ടത് ശിവാഞ്ജലിയുമാണ്. ഗോപിക അനില്* (Gopika Anil), സജിന്* (Sajin actor) എന്നിവര്* അവതരിപ്പിക്കുന്ന അഞ്ജലിയും ശിവനുമാണ് ശിവാഞ്ജലിയായി സോഷ്യല്*മീഡിയയിലും മിനിസ്*ക്രീനിലും വിലസുന്നത്. ഈ അടുത്തകാലത്തൊന്നും മലയാള മിനിസ്*ക്രീന്* ഇത്രയധികം ആഘോഷിച്ച മറ്റൊരു ജോഡി ഇല്ലെന്നുതന്നെ പറയാം. സാന്ത്വനം എന്ന പരമ്പരയുടെ നട്ടെല്ലായി മാറിയ ജോഡികളാണ് ശിവനും അഞ്ജലിയും, ഇരുവരും തമ്മിലുള്ള കോംപിനേഷന്* സീനുകളും മറ്റും സോഷ്യല്* മീഡിയയിലും ആരാധകര്* ആഘോഷിക്കുകയായിരുന്നു. ജനങ്ങളുടെ പള്*സ് അറിഞ്ഞുതന്നെയാണ് ഐമ അവാര്*ഡും ശിവാഞ്ജലി കരസ്ഥമാക്കിയിരിക്കുന്നത്.
- രാജീവ് പരമേശ്വര്*, സജിന്*, ഗോപിക അനില്* എന്നിവരായിരുന്നു അവാര്*ഡ് വാങ്ങാനായി എത്തിയിരുന്നത്. കഴിഞ്ഞദിവസം കോഴിക്കോട് വച്ച് നടന്ന ചടങ്ങില്* നടന്* ജയസൂര്യയുടെ കയ്യില്* നിന്നായിരുന്നു ശിവാഞ്ജലി അവാര്*ഡ് സ്വീകരിച്ചത്. ഐമ അവാര്*ഡിനെത്തിയ ശിവാഞ്ജലിലൂടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്*മീഡിയയില്* വൈറലാണ്. ശിവാഞ്ജലിയെ ആരാധകര്* വളഞ്ഞ് സെല്*ഫിയെടുക്കുന്ന ചിത്രങ്ങളും മറ്റും സാന്ത്വനം പരമ്പരയുടേയും, ശിവാഞ്ജലിയുടേയും ഫാന്* ബേസ് മനസ്സിലാക്കിത്തരുന്ന തരത്തിലുള്ളതായിരുന്നു. ഏതായാലും തങ്ങളുടെ ഇഷ്ടപരമ്പരയും, ഇഷ്ടജോഡികളും അവാര്*ഡ് തിളക്കത്തിലെത്തിയ സന്തോഷത്തിലാണ് ആരാധകരും.
__________________
Full Details here
|